Bjp struggling with internal politics in maharashtra<br />കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ തന്നെ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. അങ്ങനെയാണ് മെയ് 21 ന് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നും വിവാദങ്ങളുടെ കുത്തരങ്ങ് തന്നെയായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്.